shibu suseelan

ഒടുവില്‍ ബ്രഹ്‌മപുരത്തിന് വേണ്ടി മൗനം വെടിഞ്ഞ് പൃഥ്വിരാജ്; ഇനി കിറ്റിനല്ല, പുരോഗതിക്ക് വോട്ട് ചെയ്യണമെന്ന് കമന്റുകള്‍

കൊച്ചി ബ്രഹ്‌മപുരം പുകയാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. ലോക വിഷയങ്ങളില്‍ പോലും ഉച്ചത്തില്‍ പ്രതികരിക്കാറുള്ള മലയാള സിനിമയിലെ താരങ്ങള്‍ പലരും ്രബഹ്‌മപുരത്ത് ഒരു വിപത്ത് നടക്കുമ്പോള്‍ സോഷ്യല്‍ മീഡിയ…

Saturday, March 11, 2023, 9:13 AM , IST