shine

‘അച്ഛനോടും അമ്മയോടും അനുജനോടും അനുജത്തിയോടുമുള്ള റിലേഷനില്‍ ഞാന്‍ പരാജയമാണ്’ ഷൈന്‍ ടോം ചാക്കോ

സിനിമയാണ് തനിക്കെല്ലാമെന്ന് തുറന്നു പറഞ്ഞ് നടന്‍ ഷൈന്‍ ടോം ചാക്കോ. അതുകൊണ്ടാണ് വിവാഹബന്ധം ഉള്‍പ്പടെയുള്ള ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ കഴിയാത്തത്. അച്ഛനോടും അമ്മയോടും അനുജനോടും അനുജത്തിയോടുമുള്ള റിലേഷനില്‍ ഞാന്‍…

Tuesday, December 13, 2022, 5:30 PM , IST