Shiva Rajkumar

ഷൂട്ടിങ്ങിനിടെ ദേഹാസ്വാസ്ഥ്യം!! നടന്‍ ശിവ രാജ്കുമാര്‍ ആശുപത്രിയില്‍

കന്നഡയിലെ സൂപ്പര്‍താരം ശിവ രാജ്കുമാറിന് ഷൂട്ടിങ്ങിനിടെ ദേഹാസ്വാസ്ഥ്യം. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങ് സ്ഥലത്ത് വെച്ച് ദേഹാസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് താരത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. താരം ഇപ്പോള്‍ സുഖമായിരിക്കുന്നുവെന്നും…

3 months ago