Shiva

മാസാകാൻ ശിവണ്ണ, പാൻ ഇന്ത്യൻ ചിത്രം ‘ഗോസ്റ്റ്’ റിലീസ് ഉടൻ

ജയിലര്‍' എന്ന സിനിമയിലെ കുറച്ച് രംഗങ്ങളിലൂടെ മാത്രം മലയാളി പ്രേക്ഷകരെയടക്കം ആവേശത്തിലെത്തിച്ച കന്നഡ നടനാണ് ശിവ രാജ്‍കുമാര്‍. 'നരസിംഹ' എന്ന കഥാപാത്രമായി എത്തി ചിത്രത്തില്‍ മാസാകുകയായിരുന്നു ശിവ…

10 months ago