Shobana Dupe

ഇതാര് പഴയ ശോഭന തന്നെ!!! വൈറലായി ശോഭനയുടെ ഡ്യൂപ്പ്

മലയാളത്തിന്റെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് നായികയാണ് ശോഭന. കാലമെത്ര കഴിഞ്ഞാലും നാഗവല്ലിയ്ക്ക് പകരം വയ്ക്കാന്‍ മറ്റാരുമുണ്ടാവില്ല. ബാലചന്ദ്ര മേനോന്‍ ചിത്രം 'ഏപ്രില്‍ 18'നായികയായിട്ടാണ് ശോഭന സിനിമാ ലോകത്ത് എത്തുന്നത്.…

1 year ago