shoot death

കെ.ജി.എഫ് കാണുന്നതിനിടെ തിയേറ്ററില്‍ ‘ യഥാര്‍ത്ഥ റോക്കി ഭായ്’: ഒന്നുപറഞ്ഞ് രണ്ടമത്തതിന് ‘വെടി’, ഒരാള്‍ ആശുപത്രിയില്‍

ഇന്ത്യയില്‍ സിനിമായില്‍ ചരിത്രം മാറ്റിയെഴുതി നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുന്ന കെ.ജി.എഫ് രണ്ടാം ഭാഗത്തിന്റെ പ്രദര്‍ശന വേദിയില്‍ പ്രേക്ഷകന്‍ സ്വയം റോക്കി ഭായി ആയി മാറി. കര്‍ണാടകത്തില്‍…

2 years ago