കളരിപ്പയറ്റ് പഠിക്കാൻ കേരളത്തിലേക്ക് വണ്ടി കയറി മറാഠി സിനിമാ താരം. ശ്വേതാ പർദേശിയാണ് കളരിപ്പയറ്റ് പഠിക്കാനെത്തിയിരിക്കുന്നത്. പാലക്കാട് ആലത്തൂരിലാണ് ശ്വേതാ കളരിപ്പയറ്റ് അഭ്യസിക്കാൻ എത്തിയത്. സ്ത്രീകൾ ഏതെങ്കിലും…