പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മമ്മൂക്കയുടെ ചിത്രമാണ് ഷൈലോക്ക്, ഒടുവിൽ കാത്തിരിപ്പിന് വിരാമമിട്ട് ഷൈലോക്ക് തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്, ഷൈലോക്കിന്റെതായി പുറത്തിറങ്ങിയ രണ്ട് ടീസറുകള്‍ക്കും മികച്ച വരവേല്‍പ്പാണ് സോഷ്യല്‍…