shyolck poster

മാസ്സല്ല കൊലമാസ്സാണ്, തരംഗമായി ഷൈലോക്കിന്റെ പുതിയ പോസ്റ്റർ

ന്യൂ ഇയറിനു റിലീസിനൊരുങ്ങുന്ന മമ്മൂട്ടിയുടെ ആക്ഷൻ ചിത്രമാണ് ഷൈലോക്ക്, ഷൈലോക്കിന്റെതായി പുറത്തിറങ്ങിയ രണ്ട് ടീസറുകള്‍ക്കും മികച്ച വരവേല്‍പ്പാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. ഇപ്പോൾ മമ്മൂക്കയുടെ ആക്ഷന്‍ രംഗം…

4 years ago