Siddharth malhotra

സിദ്ധാർത്ഥും കിയാരയും ഒന്നിക്കുന്നു;വീണ്ടുമൊരു താര വിവാഹത്തിനൊരുങ്ങി ബോളിവുഡ്!

ബോളിവുഡ് താരങ്ങളായ സിദ്ധാർഥ് മൽഹോത്രയും കിയാര അദ്വാനിയും വിവാഹിതരാവുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്. ഫെബ്രുവരി നാല്-അഞ്ച് തിയതികളിലാണ് താരവിവാഹം നടക്കുക. രാജസ്ഥാനിലെ ജയ്സാൽമീറിലെ…

1 year ago