sipsy

ദേഹത്താകെ മലംപുരട്ടി ഇറങ്ങിയോടുക, ആത്മഹത്യാഭീഷണി മുഴക്കുക- സിപ്‌സി എന്ന റൗഡി

കൊച്ചിയില്‍ ഒന്നര വയസുകാരിയെ ബക്കറ്റില്‍ മുക്കിക്കൊന്ന കേസില്‍ പിതാവിനെയും മുത്തശിയെയും പ്രതിയാക്കി. മുത്തശി സിപ്‌സിക്കെതിരെ ജുവനൈല്‍ നിയമപ്രകാരവും പിതാവ് സജീവിനെതിരെ കുഞ്ഞിന്റെ സംരക്ഷണത്തില്‍ വീഴ്ച വരുത്തിയതിനുമാണ് കേസെടുത്തത്.…

Saturday, March 12, 2022, 5:33 PM , IST