siva karthikeyan and family

ഞങ്ങളുടെ കുടുംബം കുറച്ചധികം വലുതായിരിക്കുന്നു! സന്തോഷ വാർത്തയുമായി നടൻ ശിവകർത്തികേയൻ

നടൻ ശിവകാർത്തികേയനും ഭാര്യ ആർതിക്കും മൂന്നാമത് ഒരു കുഞ്ഞും കൂടി ജനിച്ചിരിക്കുന്നു, ഈ സന്തോഷ വാർത്ത നടൻ തന്നെ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ്  പങ്കുവെച്ചിരിക്കുന്നത്, ഒരാൺ കുഞ്ഞാണ് …

1 month ago