ഹൃദയം, ആദി, ഇരുപത്തിയൊന്നാം നൂറ്റാണ്ട് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിലെ ശ്രദ്ധേയനായ യുവതാരമായി പ്രണവ് മോഹന്‍ലാല്‍ ശ്രദ്ധേയനായി കഴിഞ്ഞു. ഇപ്പോഴിതാ പ്രണവിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ ആക്രമണം നടക്കുകയാണ്.…