മലപ്പുറം ജില്ലയില്‍ വെച്ച് നടന്ന ഒരു ചടങ്ങില്‍ വേദിയില്‍ എത്തിയ പത്താംക്ലാസുകാരിയെ സംഘാടകര്‍ക്കും സദസ്സിനും മുന്‍പാകെ 'പത്താം ക്ലാസ്സിലെ കുട്ടിയെ ആരാടോ ഇങ്ങോട്ട് വിളിച്ചത്? പെണ്‍കുട്ടികളെ ഒന്നും…
പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പൊതു വേദിയിലേക്ക് ക്ഷണിച്ചതില്‍ സ്റ്റേജില്‍ വെച്ച് തന്നെ സംഘാടകരെ ശാസിച്ച അബ്ദുള്ള മുസ്ലിയാരുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. മദ്റസ…