sorry

സ്‌കൂളിന്റെ ചുറ്റുമതിലിലും വഴികളിലും മുഴുവന്‍ ‘സോറി’; പൊലീസ് അന്വേഷണം തുടങ്ങി

കര്‍ണാടകയിലെ ഒരു സ്വകാര്യ സ്‌കൂളിന്റെ ചുറ്റുമതില്‍ മുഴുവന്‍ 'സോറി' എന്ന വാക്ക് കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സ്‌കൂളിന്റെ ചുറ്റുമതിലിലും സ്‌കൂളിലേക്കുള്ള വഴിയിലും ക്ഷമാപണം എഴുതിയിട്ടുണ്ട്. ബാംഗ്ലൂരിലെ സുങ്കടക്കാട്ടെയിലാണ് ഈ…

2 years ago