sp balasubrahamaniam

‘കുടുംബത്തിന്റെ അറിവോ സമ്മതമോ ഇല്ല, ഇത് ചൂഷണം’; എസ്പിബിയുടെ ശബ്ദം എഐയിലൂടെ പുനഃസൃഷ്ടിച്ചതിനെതിരെ മകൻ

എസ്പി ബാലസുബ്രമണ്യന്റെ ശബ്ദം എഐ സാങ്കേതിക വിദ്യയിലൂടെ പുനഃസൃഷ്ടിച്ചതിനെതിരെ എസ്പിബിയുടെ മകൻ എസ്പി ചരൺ രം​ഗത്ത്. കുടുംബത്തിന്റെ അനുവാദമില്ലാതെയാണ് അന്തരിച്ച ഗായകൻ എസ്പി ബാലസുബ്രമണ്യന്റെ ശബ്ദം പുനഃസൃഷ്ടിച്ചതെന്നാണ്…

4 months ago