spb

അങ്ങ് ജീവിച്ച കാലഘട്ടത്തിൽ ജീവിക്കാൻ സാധിച്ചത് ഞങ്ങളുടെ മഹാഭാഗ്യം, എസ്.പി.ബിയ്ക്ക് വിട ചൊല്ലി മലയാള സിനിമ താരങ്ങൾ

സംഗീത ഇതിഹാസം എസ്.പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. 74 വയസ്സായിരുന്നു. കൊവിഡ് ബാധയെ തുടർന്ന്  ചികിത്സയില്‍ കഴിഞ്ഞു വരികെയായിരുന്നു എസ്.പി.ബി. നാളുകളായി അദ്ദേഹത്തിന്റെ ആരോഗ്യ നില വളരെ ഗുരുതരമായിരുന്നു. ഇടയ്ക്ക്…

4 years ago