താരങ്ങളാല്‍ സമ്പന്നമായ വിവാഹ ചടങ്ങായിരുന്നു നയന്‍താര വിഘ്നേഷിന്റേത്. ബോളിവുഡില്‍ നിന്ന് ഷാരൂഖാനടക്കം പങ്കെടുത്ത വിവാഹ പരിപാടിയില്‍ തമിഴ് സൂപ്പര്‍സ്റ്റാറുകളായ രജനികാന്ത്, കമല്ഹാസന് തുടങ്ങി വലിയൊരു താരനിര തന്നെ…