sree muthappan

മണിക്കുട്ടന്റെ ‘ശ്രീ മുത്തപ്പന്‍’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത് തിരുവപ്പനയും മുത്തപ്പനും ചേര്‍ന്ന്

മണിക്കുട്ടന്‍ പ്രധാന വേഷത്തിലെത്തുന്ന 'ശ്രീ മുത്തപ്പന്‍' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. പ്രതിഥി ഹൗസ് ക്രിയേഷന്‍സിന്റെ ബാനറില്‍ അനീഷ് പിള്ള നിര്‍മ്മിച്ച് ചന്ദ്രന്‍ നരിക്കോട്…

3 months ago