sree padmanabhaswamy temple

പുതിയ ചിത്രങ്ങള്‍ അണിയറയില്‍!! ശ്രീപത്മനാഭസ്വാമിയെ കണ്ട് അനുഗ്രഹം തേടി മോഹന്‍ലാല്‍

തിരുവനന്തപുരത്തെത്തി ശ്രീപത്മനാഭസ്വാമിയെ കണ്ട് അനുഗ്രഹം തേടി താരരാജാവ് മോഹന്‍ലാല്‍. ജീത്തു ജോസഫ് ചിത്രം 'നേരി'ന്റെ ഷൂട്ടിനിടെയാണ് താരം ക്ഷേത്രദര്‍ശനത്തിന് എത്തിയത്. 'നേരി'ന്റെ പ്രധാന ലൊക്കേഷന്‍ തിരുവനന്തപുരത്താണ്. തിങ്കളാഴ്ച…

9 months ago