sreejith angry with rabecca

നീ എന്ത് തെമ്മാടിത്തരമാണ് കാണിക്കുന്നത്, റെബേക്കയോട് പൊട്ടിത്തെറിച്ച് ശ്രീജിത്ത്

മലയാളി സീരിയല്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് റബേക്ക സന്തോഷ്. കഴിഞ്ഞയിടെയായിരുന്നു താരത്തിന്റെ വിവാഹം. സംവിധായകനായ ശ്രീജിത്താണ് താരത്തിന്റെ നല്ല പാതി. സോഷ്യല്‍മീഡിയയിലും ഏറെ ആരാധകരുള്ള ഒരു താരമാണ് റബേക്ക.…

3 years ago