Sreejith Pandalam support dileep

കുറ്റവാളിയല്ല കുറ്റാരോപിതൻ ഇരയാക്കപ്പെട്ടവനൊപ്പം ബിജെപി നേതാവ് ശ്രീജിത്ത് പന്തളം !!

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതിഭാഗത്തുള്ള നടൻ ദിലീപിനെ പിന്തുണച്ച് ബിജെപി നേതാവ് ശ്രീജിത്ത് പന്തളം. കുറ്റവാളിയല്ല കുറ്റാരോപിതൻ ഇരയാക്കപ്പെട്ടവനൊപ്പം ശ്രീജിത്ത് പന്തളം പറയുന്നത്. ശ്രീജിത്തിന്റെ വാക്കുകൾ…

2 years ago