ഏറെ കാത്തിരിപ്പിനും അഭ്യൂഹങ്ങള്‍ക്കും ഒടുവില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേയ്ക്ക് വയ്ക്കപ്പെട്ട ചിത്രമാണ് മോഹന്‍ലാല്‍ നായകനായ ശ്രീകുമാര്‍ മേനോന് ചിത്രം 'ഒടിയന്'. ഒരു കാലത്തെ യാഥാര്‍ത്ഥ്യങ്ങളുമായി ബന്ധപ്പെട്ട പേരായിരുന്നു എന്നതുകൊണ്ടു…