Sreekutty Manoj

മൈ ലൈഫ് ടൈം സബ്‌സ്‌ക്രിപ്ഷന്‍!! 11ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് ശ്രീക്കുട്ടി

മിനിസ്‌ക്രീനിലെ ശ്രദ്ധേയ താരമാണ് നടി ശ്രീക്കുട്ടി. സൂപ്പര്‍ഹിറ്റ് പരമ്പരയായ ഓട്ടോഗ്രാഫിലൂടെയാണ് ശ്രീക്കുട്ടിയെ പ്രശസ്തയാക്കിയത്. ഫൈവ് ഫിംഗേഴ്സിനെയും അവരുടെ സ്‌കൂള്‍ ജീവിതവുമൊക്കെയായിരുന്നു കഥ. ഓട്ടോഗ്രാഫ് തന്നെയാണ് ശ്രീക്കുട്ടിയുടെ ജീവിതവും…

8 months ago