sreelekhmi arakkal

കൊഴികടയിൽ പോയി തൂക്കം അനുസരിച്ച് ഏത് കോഴിയെ മേടിക്കണം എന്ന ഏർപ്പാട് പോലെയാണ് പെണ്ണുകാണൽ ശ്രീലക്ഷ്മി അറക്കൽ !

ഒരുപാട് വിവാദപ്രസ്താവനകളിലൂടെ പ്രശസ്തയായ താരമാണ് ശ്രീലക്ഷ്മി അറക്കല്‍. സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമാണ് താരം എല്ലാ വിഷയങ്ങളിലും തന്റെ തുറന്ന അഭിപ്രായം പ്രകടിപ്പിക്കാറുണ്ട്. ഇതെല്ലാം വലിയ രീതിയില്‍ ചര്‍ച്ചയായി…

2 years ago