അപൂര്‍വങ്ങളില്‍ അപൂര്‍വമായ ബ്ലഡ് കാന്‍സര്‍ ബാധിച്ച ശ്രീനന്ദന് സഹായം അഭ്യര്‍ത്ഥിച്ച് നടന് മോഹന്‍ലാലും രംഗത്തെത്തി. ശരീരം രക്തം ഉല്‍പ്പാദിപ്പിക്കാത്തത് കൊണ്ട് രക്തം മാറ്റിവച്ചാണ് കുട്ടിയുടെ ജീവന് നിലനിര്‍ത്തുന്നത്.…