Sreevidya Mullachery

വിവാഹം സെപ്റ്റംബര്‍ എട്ടിന്!! ആഘോഷങ്ങള്‍ക്ക് മാറ്റേകാന്‍ ഹല്‍ദിയും, സംഗീത് നൈറ്റും, വിശേഷങ്ങള്‍ പങ്കിട്ട് ശ്രീവിദ്യ മുല്ലശ്ശേരി

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ശ്രീവിദ്യ മുല്ലശ്ശേരി. സ്റ്റാര്‍ മാജിക് ഷോയിലൂടെയാണ് താരം ആരാധക പ്രിയയായി മാറിയത്. സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും സ്റ്റാര്‍…

2 months ago