sruthy lakshmi

അവന്റെ ആ സ്വഭാവം എന്നെ ആകര്‍ഷിച്ചു!!… അങ്ങനെ എനിക്കവനോട് പ്രണയമായി…!!

ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്നു വന്ന താരമാണ് ശ്രുതി ലക്ഷ്മി. ചുരുക്കം ചില സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടിരുന്നു. മിനിസ്‌ക്രീനിലും സജീവ സാന്നിധ്യമായിരുന്നു ശ്രുതി. എവിന്‍ എന്നാണ് ശ്രുതിയുടെ…

Thursday, December 16, 2021, 2:59 PM , IST