stanley

സ്റ്റാന്‍ലിയെ ഇനി തിരയേണ്ട..! ഉത്തരം ഇങ്ങെത്തി..!

സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്റ്റാന്‍ലിയെ തിരയുകയായിരുന്നു എല്ലാവരും. സ്റ്റാന്‍ലി എവിടെയാണെന്ന് കുറിച്ച പോസ്റ്റര്‍ മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജ് വഴി…

Wednesday, August 17, 2022, 1:06 PM , IST