star majick

സുകുവേട്ടനെ പോലെ സ്നേഹിക്കാൻ കഴിയുന്ന ഭർത്താക്കന്മാർ വിരളമാണ്! അന്ന്  ഏൽപ്പിച്ച ഉത്തരവാദിത്വം  ഞാൻ ഭംഗിയായി ചെയ്യ്തു; മല്ലിക സുകുമാരൻ

പ്രേഷകരുടെ ഇഷ്ട്ട താരകുടുംബമാണ് മല്ലിക സുകുമാരന്റെയും, സുകുമാരന്റെയും, ഇപ്പോൾ മല്ലിക സുകുമാരന്റെയും, മകൻ ഇന്ദ്രജിത്തിന്റേയും ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയിൽ വൈറലാകുന്നത്. ഫ്ളവർസ് ചാനലിലെ സ്റ്റാർ…

7 days ago