stunt people marriage

തീക്കൊളുത്തി വധുവും വരനും വിവാഹ വേദിയിലേക്ക്…! ഒന്നൊന്നര വരവായിപോയി..!

ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസങ്ങളിലൊന്നാണ് വിവാഹം. അത് എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാനും വിവാഹത്തിന് പങ്കെടുത്തവര്‍ക്ക് അതൊരു പുതുമയുള്ള അനുഭവമാക്കി മാറ്റാനും പലരും ശ്രമിക്കാറുണ്ട്. ചിലര്‍…

Monday, May 16, 2022, 11:28 AM , IST