മികച്ച റെറ്റിങ്ങോടെ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തുകൊണ്ടിരുന്ന സീരിയൽ ആയിരുന്നു വാനമ്പാടി. പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും തങ്ങളുടെ വീട്ടിലെ അംഗത്തെ പോലെയായിരുന്നു കുടുംബ പ്രേക്ഷകർക്ക്. അത്രയേറെ പ്രിയപെട്ടതായിരുന്നു മലയാള…