Sudha chandran live video

ഓരോ പ്രാവശ്യം അത് ഊരികാണിക്കുമ്പോൾ വേദന തിന്നിരുന്നുവെന്ന് വെളിപ്പെടുത്തലുമായി നടി സുധാ ചന്ദ്രൻ

എയർപോർട്ടിൽ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായുള്ള  പരിശോധനയ്ക്കിടയിൽ തന്റെ കൃത്രിമ കാൽ ഊരി മാറ്റേണ്ടതിന്റെ സാഹചര്യമുണ്ടായതിൽ പ്രതിഷേധിച്ച് രംഗത്ത് വന്നിരിക്കുകയാണ് പ്രമുഖ നടി യും നർത്തകിയുമായ  സുധാ ചന്ദ്രൻ.…

3 years ago