sudheer karamana

ഒരു ബക്കറ്റ് വെള്ളത്തിൽ കുളിക്കാൻ പേടിയുള്ള എന്നെ അവർ നടുക്കടലിൽ കൊണ്ടിട്ടു!!

സുരേഷ് ഗോപിയെ നായകനാക്കി എ എം നിഷാദ് സംവിധാനം ചെയ്ത് ചിത്രം ആയിരുന്നു 'ആയുധം'.ചിത്രത്തിൽ താൻ ആദ്യമായി അഭിനയിക്കാൻ പോയതിനെ കുറിച്ചാണ് നടൻ സുധീർ കരമന പറയുന്നത്.…

2 years ago