sudheesh gopinath

മിസ്റ്റർ രഞ്ജിത്ത്, കാസർകോടേക്ക്  സിനിമക്ക് വന്നത് മയക്കുമരുന്നു മോഹിച്ചല്ല! ഇത് അപമാനം തന്നെ, സുധീഷ്

കഴിഞ്ഞ ദിവസം നിർമാതാവ് രഞ്ജിത്ത് പറഞ്ഞിരുന്നു  കാസർകോഡ് കേന്ദ്രീകരിച്ചു സിനിമകൾ എത്തുന്നത് മംഗലാപുരം മയക്ക് മരുന്ന് ഉദ്ദേശിച്ചാണ് എന്ന്, എന്നാൽ ഇപ്പോൾ ഇതിനെതിരെ പ്രതികരിച്ചെത്തുകയാണ് 'മദനോത്സവം' സംവിധായകൻ…

Thursday, April 27, 2023, 12:00 PM , IST