ബഷീര്‍ ബഷിയുടെ കുടുംബവും സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്. രണ്ട് ഭാര്യമാരും മൂന്ന് മക്കളും അടങ്ങുന്ന ബഷി കുടുംബത്തിന്റെ വിശേഷങ്ങളറിയാന്‍ ആരാധകര്‍ കാത്തിരിപ്പിലാണ്. എല്ലാവിശേഷങ്ങളും താരങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ബഷിയുടെ…