Tag: Suhani Bhatnagar

ദംഗലിലെ ആമിര്‍ഖാന്റെ മകളായെത്തിയ സുഹാനി ഭട്നാഗര്‍ അന്തരിച്ചു!! മരണകാരണം ഡെര്‍മറ്റൊമയോസിറ്റിസ്

ആമിര്‍ഖാന്റെ ഹിറ്റ് ചിത്രം ദംഗലില്‍ ബബിത ഫോഗട്ടിന്റെ വേഷം അവതരിപ്പിച്ച സുഹാനി ഭട്നാഗര്‍ അകാലത്തില്‍ വിട പറഞ്ഞു. സുഹാനിയുടെ അപ്രതീക്ഷിത വിയോഗം സിനിമാ ലോകത്തെ ഒന്നടങ്കം...