ടാറ്റൂ ചെയ്യാനെത്തിയ യുവതികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ടാറ്റൂ ആര്‍ട്ടിസ്റ്റ് സൂജീഷ് അറസ്റ്റിലായിരുന്നു. തുടര്‍ന്ന് നിരവധിപേര്‍ ഇയാള്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ പ്രതികരണവുമായി എഴുത്തുകാരി അഞ്ജു പാര്‍വതി…