Sukumara Kurup is alive

ഗുജറാത്തിൽ സന്യാസവേഷത്തിൽ സുകുമാരക്കുറുപ്പ്? ശങ്കര​ഗിരി​ഗിരി കുറുപ്പാണോ എന്നറിയാൻ ക്രൈംബ്രാഞ്ച് വീണ്ടും അന്വേഷണം തുടങ്ങുന്നു !!

സുകുമാരക്കുറിപ്പിനെ തേടി വീണ്ടും ക്രൈംബ്രാഞ്ച് അന്യൂഷണം തുടങ്ങുന്നു. പതനതിട്ട സ്വതേഷി റംസിം ഇസ്മയിൽ വർഷങ്ങൾക്ക് മുൻപ് ഗുജറാത്തിൽ സുകുമാരകുറിപ്പിന്റെ രൂപ സദർശ്യമുള്ള ആളെ കണ്ടിയൂന്നു എന്ന് അവകാശപ്പെട്ടിരുന്നു…

2 years ago