ഭര്‍തൃമതിയായ പെണ്ണിന്റെ പ്രതികാര കഥയുമായി തമിഴ് ത്രില്ലര്‍ ചിത്രം 'റെജീന' 23ന് ലോകമെമ്പാടും റിലീസാകും. തെന്നിന്ത്യന്‍ നടി സുനൈനയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഡോമിന്.ഡി.സില്‍വയാണ് ചിത്രം…