superhit

‘മേപ്പടിയാന്‍’ ഒരു സാധാരണക്കാരന്റെ അസാധാരണമായ വിജയം..!! റെക്കോര്‍ഡ് കളക്ഷന്‍ നേടിയ കുടുംബ ചിത്രം!!

നവാഗതനായ വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത്, ഉണ്ണി മുകുന്ദന്‍ നായകനായ ചിത്രമാണ് മേപ്പടിയാന്‍. തുടക്കം മുതല്‍ ഒടുക്കം വരെ കാണികളെ പിടിച്ചിരുത്തിയ ഒരു കുടുംബ ചിത്രം തന്നെയായിരുന്നു…

2 years ago