Suraj Venjaramoodu

ഡാ ഇത് സിംഹക്കൂടാണ്, കിളിക്കൂടല്ല അടുത്ത് നിന്ന് കൊഞ്ചിക്കാന്‍!! ത്രില്ലടിപ്പിച്ച് ഗര്‍ര്‍ര്‍…’ ടീസര്‍

കുഞ്ചാക്കോ ബോബനെയും സുരാജ് വെഞ്ഞാറമൂടിനെയും പ്രധാന കഥാപാത്രങ്ങളാക്കി ജയ് കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഗര്‍ര്‍ര്‍...'-ന്റെ ടീസര്‍ പുറത്ത്. തിരുവനന്തപുരം മൃഗശാലയില്‍ ദര്‍ശന്‍ എന്ന സിംഹത്തിന്റെ…

2 months ago

വിക്രമിനൊപ്പം സുരാജ് വെഞ്ഞാറമൂടിന്റെ ആദ്യ തമിഴ് ചിത്രം; ചിയാന്‍ 62

മലയാള ഇന്‍ഡസ്ട്രിയിലെ പ്രമുഖ നടന്‍ സുരാജ് വെഞ്ഞാറമൂട് 'ചിയാന്‍ 62' എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. 'ചിയാന്‍ 62'ലെ പ്രധാന കഥാപാത്രങ്ങളിലൊരാളായി സുരാജ് വെഞ്ഞാറമൂട്…

4 months ago

സുരാജ് വെഞ്ഞാറമൂടിന്റെ ലൈസന്‍സ് റദ്ദാക്കില്ല!! കാരണം ബോധിപ്പിക്കാന്‍ സമയം കൂട്ടി നല്‍കി

നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ ലൈസന്‍സ് റദ്ദാക്കില്ല. താരത്തിന് കാരണം കാണിക്കാന്‍ കുറച്ചുദിവസം കൂടി സമയം അനുവദിച്ച് മോട്ടോര്‍ വാഹന വകുപ്പ്. മൂന്നുതവണ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി…

4 months ago

മദ്യപാനിയായ ഒരു യുവാവ് മൃഗശാലയിലെ കടുവയുടെ മുന്നിൽ വീണാലുള്ള അവസ്ഥയെ…! ചിരിക്കണോ കരയണോ, ത്രില്ലടിപ്പിക്കാൻ ‘ഗർർർ…’

കുഞ്ചാക്കോ ബോബൻ - സുരാജ് വെഞ്ഞാറമൂട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന "ഗർർർ... All Rise The King is here" ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ…

6 months ago

ആക്‌ഷൻ ഹീറോ ബിജുവിലെ ‘സുരാജി’ന്റെ മകൾ‍; പരിചയപ്പെടുത്തി നടി അഭിജ

നിവിൻ പോളി നയകനായ ആക്ഷൻ ഹീറോ ബിജുവിലെ 'സനൽ അണ്ണന്റെ മകളുടെ' പുതിയ ചിത്രവുമായി എത്തിയിരിക്കുകയാണ് നടി അഭിജ ശിവകല. ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിൽ…

1 year ago

‘തത്തമ്മ ചേലോള്…’ സുരാജിന്റെ മദനോത്സവത്തിലെ വീഡിയോ ഗാനമെത്തി

ഈ വിഷുവിന് തിയ്യേറ്ററിലിരുന്ന് പൊട്ടിച്ചിരിപ്പിക്കാന്‍ സുരാജ് ചിത്രം 'മദനോത്സവം' എത്തുന്നു. കുടുംബ പ്രേക്ഷകര്‍ക്ക് തിയ്യേറ്ററിലിരുന്ന് പൊട്ടിച്ചിരിപ്പിക്കുമെന്ന് ഉറപ്പു പറയുകയാണ് ചിത്രം. സുധീഷ് ഗോപിനാഥ് ആദ്യമായി സംവിധാനം ചെയ്യുന്ന…

1 year ago

‘പോലീസിന്റെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ അതു പരിശോധിക്കപ്പെടും’- ഹിഗ്വിറ്റ പ്രീ റിലീസ് ടീസര്‍

സുരാജ് വെഞ്ഞാറമ്മൂടും ധ്യാന്‍ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ഹിഗ്വിറ്റയുടെ പ്രീ റിലീസ് ടീസര്‍ പുറത്തുവിട്ടു. നവാഗതനായ ഹേമന്ദ് ജി നായര്‍ സംവിധാനം ചെയ്യുന്ന…

1 year ago

കാത്തിരിപ്പിനൊടുവില്‍ ‘ഹിഗ്വിറ്റ’ തിയേറ്ററുകളിലെത്തുന്നു; റിലീസ് തീയതി പ്രഖ്യാപിച്ചു

മലയാള സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട 'ഹിഗ്വിറ്റ' ഇനി തിയേറ്ററുകളിലേക്ക്. സിനിമാ സാഹിത്യ മേഖലയില്‍ വാദ പ്രതിവാദങ്ങള്‍ ഒരു സിനിമയുടെ പേരില്‍ രൂക്ഷമായി നടന്നത് ഇതാദ്യം ആയിരുന്നു.…

1 year ago

‘അതുകേട്ടതും ചക്ക വെട്ടിയിട്ട പോലെ നിങ്ങ വീണ്’ എങ്കിലും ചന്ദ്രികേ സ്‌നീക്ക് പീക്ക്

സുരാജ് വെഞ്ഞാറന്‍ മൂട്, സൈജു കുറുപ്പ്, ബേസില്‍ ജോസഫ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങള്‍ ആയെത്തിയ കോമഡി എന്റര്‍ടൈനര്‍ ചിത്രമാണ് 'എങ്കിലും ചന്ദ്രികേ'. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ്…

1 year ago

മുഴുനീളെ തമാശയുമായി ‘എങ്കിലും ചന്ദ്രികേ’.. ഒടിടിയിലെത്തുന്നു

ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മിച്ച പുതിയ ചിത്രം ആണ് 'എങ്കിലും ചന്ദ്രികേ'. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, ബേസില്‍…

1 year ago