surya and karthi

കൊറോണ, തൊഴിലാളികളെ സംരക്ഷിക്കാൻ 10 ലക്ഷം രൂപ നൽകി സൂര്യയും കാർത്തിക്കും

കൊറോണ വൈറസ് ബാധ മൂലം ദീര്‍ഘനാള്‍ തൊഴില്‍ നഷ്ടപ്പെടുന്ന സിനിമാ തൊഴിലാളികളെ സഹായിക്കുന്നതിനായി തമിഴ് താരങ്ങളും സഹോദരങ്ങളുമായ സൂര്യയും കാര്‍ത്തിയും ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത്…

4 years ago