swakaryam sambava bahulam

‘സ്വകാര്യം സംഭവബഹുലം’, കാതൽ സംവിധായകൻ ഇത്തവണ ക്യാമറയ്ക്ക് പിന്നിലല്ല, മുന്നിൽ; മോഷൻ പോസ്റ്റർ എത്തി

എൻ ടെയിൽസ് സ്റ്റുഡിയോസിൻ്റെ ബാനറിൽ നവാഗതനായ നസീർ ബദറുദ്ദീൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത പുതിയ ചിത്രമാണ് 'സ്വകാര്യം സംഭവബഹുലം'. സംവിധായകൻ ജിയോ ബേബിയും ഷെല്ലിയും പ്രധാന കഥാപാത്രങ്ങളാവുന്ന…

2 months ago