കഴിഞ്ഞ ദിവസമാണ് നടന് അജിത്ത് ആശുപത്രിയിലാണെന്ന് വാര്‍ത്തകള്‍ നിറഞ്ഞത്. പതിവ് ചെക്കപ്പിനായാണെന്നും ആരോഗ്യനില മോശമാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സ്ഥിരീകരണമുണ്ടായിരുന്നില്ല. ഇപ്പോഴിതാ താരം ആശുപത്രി വിട്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.…
കോളിവുഡിലെ ശ്രദ്ധേയനായ യുവതാരമാണ് അരുണ്‍ വിജയ്. 'മിഷന് ചാപ്റ്റര്‍-1' ല്‍ ശ്രദ്ധേയമായ വേഷത്തില്‍ അരുണ്‍ എത്തിയിട്ടുണ്ട്. പൊങ്കല്‍ റിലീസായെത്തിയ ചിത്രം തിയ്യേറ്ററില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. 'മിഷന്…
തമിഴ് സിനിമാ ലോകത്തെ ഏറെ ആരാധകരുള്ള താരമാണ് നടന് പ്രേംഗി അമരന്. സംഗീത സംവിധായകനായും ഹാസ്യ നടനായുമെല്ലാം താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ പുതുവത്സരത്തില്‍ സന്തോഷവാര്‍ത്ത…
പ്രമുഖ ഹാസ്യ നടന് ബോണ്ടാ മണി (60) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ ഒരുവര്‍ഷത്തോളമായി ചികിത്സയില്‍ ആയിരുന്നെന്നാണ് റിപ്പോര്‍ട്ട്. വീട്ടില്‍ ബോധരഹിതനായി…
തെന്നിന്ത്യയിലെ ഏറെ ആരാധകരുള്ള താരമാണ് തമിഴ് നടന് ലിവിംഗ്സ്റ്റണ്. ഡാര്‍ലിംഗ് (1982) എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. 30 വര്‍ഷത്തിലേറെ നീണ്ട അദ്ദേഹത്തിന്റെ കരിയറില്‍…
തമിഴിലെ ശ്രദ്ധേയനായ നടനാണ് സൂരി. കോമഡി നടനായി തുടങ്ങി ഇപ്പോള്‍ ക്യാരക്ടര്‍ റോളുകളിലും തിളങ്ങുന്ന നടനാണ് താരം. വിടുതലൈ, ജില്ല, വരുത്തപ്പെടാത്ത വാലിബര്‍ സംഘം, അണ്ണാത്തെ തുടങ്ങിവയെല്ലാം…
തെന്നിന്ത്യന്‍ സിനിമകളില്‍ തിളങ്ങി നിന്ന വില്ലനായിരുന്നു നടന് പൊന്നമ്പലം. സ്റ്റണ്ട് ആര്‍ട്ടിസ്റ്റായിട്ടാണ് പൊന്നമ്പലത്തിന്റെ സിനിമാ എന്‍ട്രി. ശേഷം നാട്ടാമൈ എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെ ശ്രദ്ധേയനായി. പിന്നീടങ്ങളോട്ട്…
തെന്നിന്ത്യൻ സൂപ്പർ താരം പ്രഭു ആശുപത്രിയിൽ. കഠിനമായ വയറുവേദനയെ തുടർന്നാണ് പ്രഭുവിനെ ആശുപത്രിയിലെത്തിച്ചത്. പരിശോധനയിൽ വൃക്കയിൽ കല്ല് കണ്ടെത്തുകയായിരുന്നു. തുടർന്ന് ലേസർ എൻഡോസ്കോപ്പി മാർഗത്തിൽ കല്ല് നീക്കം…
വര്‍ഷത്തിന് ശേഷം മേക്കോവര്‍ നടത്തിയ തമിഴ് നടന് കാര്‍ത്തിയുടെ ഏറ്റവും പുതിയ ചിത്രമാണ് ശ്രദ്ധ നേടുന്നത്. ആറ് വര്‍ഷത്തിന് ശേഷം ക്ലീന്‍ഷേവ് ചെയ്ത് എത്തിയ പ്രിയ നടന്റെ…
മലയാളത്തിന്റെ എക്കാലത്തേയും ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. വിവാഹ ശേഷം അഭിനയ മേഖലയില്‍ നിന്ന് പടിയിറങ്ങിയ മഞ്ജുവിന്റെ ശക്തമായ തിരിച്ചു വരവ് ആരാധകരെപ്പോലും ഞെട്ടിക്കുന്നതായിരുന്നു. ഇപ്പോഴും…