TARBO

മമ്മൂട്ടിയും വൈശാഖും വീണ്ടും ഒരുമിക്കുന്നു; ‘ടർബോ’യുടെ തിരക്കഥ മിഥുൻ മാനുവലിന്റേത്

മമ്മൂട്ടിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. 'ടർബോ' എന്നാണ് ചിത്രത്തിന്റെ പേര്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മിഥുൻ മാനുവൽ തോമസ് ആണ്.നീണ്ടനേരത്തെ കാത്തിരിപ്പിനൊടുവിൽ 'ടർബോ'…

8 months ago