tata harrier

ആഗ്രഹം സഫലമായി…! ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം! സ്വാസികയ്ക്ക് ആശംസകള്‍ അറിയിച്ച് ആരാധകര്‍!

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് സ്വാസിക. അഭിനേത്രിയായും അവതാരികയായും തിളങ്ങുന്ന താരത്തിന് ഇതിനോടകം തന്നെ തന്റേതായ സ്ഥാനം ഇന്‍ഡസ്ട്രിയില്‍ നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്.…

2 years ago