tattooo

1200ലധികം മണിക്കൂറുകള്‍, 80 ലക്ഷത്തിലധികം രൂപ; ശരീരം മുഴുവന്‍ ടാറ്റൂമായി ഒരാള്‍

ശരീരത്തില്‍ ഇഷ്ടമുള്ളിടത്തെല്ലാം ടാറ്റൂ ചെയ്യുന്ന നിരവധി പേരുണ്ട്. എന്നാല്‍ ശരീരമാകമാനം ടാറ്റു ചെയ്യുന്നവര്‍ കുറവായിരിക്കും. കാനഡയില്‍ നിന്നുമുള്ള റെമി ശരീരത്തില്‍ 95 ശതമാനം ഭാഗത്തും ടാറ്റു ചെയ്തിരിക്കുകയാണ്.…

2 years ago