ശ്രീനാഥ് രാജേന്ദ്രന്റെ സംവിധാനത്തില്‍ ദുല്‍ഖര്‍ സല്മാന് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് കുറുപ്പ്. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതകഥയാണ് സിനിമയായി ഒരുക്കിയത്. കുറുപ്പ് സിനിമ റിലീസായതോടെ അതിനെ ചുറ്റിപ്പറ്റിയുള്ള കാര്യങ്ങളും…