telengu

ഉണ്ണി മുകുന്ദന് നായികയായി സാമന്ത എത്തുന്നു

മലയാളികളുടെ പ്രിയപ്പെട്ടതാരമാണ് ഉണ്ണിമുകുന്ദന്‍. മലയാളത്തില്‍ ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ച താരം അന്യഭാഷാചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ബാഗ്മതിയെന്ന ചിത്രത്തില്‍ അനുഷ്‌കയുടെ നായകനായാണ് താരം എത്തിയത്. ഇപ്പോഴിതാ ഉണ്ണിമുകുന്ദന്‍ നായകനാകുന്ന തെലുങ്കുചിത്രത്തില്‍…

Wednesday, November 17, 2021, 4:55 PM , IST